Wed , Sep 27 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎയിൽ ശക്തമായ മഴയെത്തുടർന്ന് ഗതാഗത തടസ്സം, വിമാനങ്ങൾ വൈകുന്നു

ദുബായ്:യുഎഇയിൽ ശക്തമായ മഴ തുടരുന്നു. ഇന്നു രാവിലെ മുതൽ രാജ്യത്തെ മിക്ക എമിറേറ്റുകളിൽ മഴ പെയ്തുകൊണ്ടിരിക്കുക്കുന്നു. റോഡ‍ുകളിൽ മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഗതാഗതം മന്ദഗതിയിലാണ്.പ്രത്യേകിച്ച് ഷാർജ–ദുബായ് റൂട്ടുകളിൽ വൻ ഗതാഗത സ്തംഭനം അനുഭവപ്പെട്ടു.ചിലയിടങ്ങളിൽ ചെറിയ അപകടങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.കാറ്റോടുകൂടിയാണ് മഴ പെയ്യുന്നത്.താപനില വളരെ കുറഞ്ഞു.മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങൾ പലതും വൈകുന്നുതായി അധികൃതർ പറഞ്ഞു. വെള്ളം ഒഴിവാക്കിയ ശേഷമായിരിക്കും വിമാനങ്ങൾക്കു കൃത്യസമയം പാലിക്കാൻ സാധിക്കുക.യാത്രക്കാർ തങ്ങളുടെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടു സമയം ഉറപ്പാക്കണമെന്നു നിർദേശിച്ചു. വിമാനങ്ങളെക്കുറിച്ച് കൂടുതലറിയാൻ +971 4 2166666 എന്ന നമ്പരിൽ ബന്ധപ്പെടണം.

27 September 2023

Latest News