Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി കോടതി പ്രവാസി തൊഴിലാളികൾക്ക് വൻ തുകയുടെ അവകാശം വിധിച്ചു

റിയാദ്:ട്ടു രാജ്യങ്ങളിൽ നിന്നുള്ള 258 വിദേശ തൊഴിലാളികൾക്ക് ഒരു കമ്പനി 20 മില്യൻ ഡോളർ നൽകണമെന്നു സൗദി തൊഴിൽ കോടതി വിധിച്ചു.കമ്പനി ഏതെന്നു വ്യക്തമല്ല.തൊഴിലാളികൾക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ വിസമ്മതിച്ചതിനാലാണ് കേസ് കോടതിയിലെത്തിയത്.ശമ്പളം നൽകുന്നതിനുള്ള കാലതാമസം, സേവനാന്തര അവകാശമായ സർവീസ് അവാർഡ് നൽകാത്തത്, ദീർഘകാത്തെ അവധി,ഓവർ ടൈം തുകകൾ എന്നിവ ഉൾപ്പെടെയാണ് ഈ തുക വിധിച്ചത്.തൊഴിലാളികൾക്ക് അവർ ജോലി ചെയ്ത കാലത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി നിർദേശിച്ചു.23 ദിവസം കൊണ്ടാണ് ഈ കേസ് കോടതി തീർപ്പാക്കിയത്.അഞ്ചു ദിവസങ്ങളിലായി 320 സെഷനുകളാണു തൊഴിൽ പ്രശ്നം പരിഹരിക്കുന്നതിനായി കോടതി നടത്തിയത്.ശരാശരി ഒരു ദിവസം 64 സെഷനുകൾ എന്നതു തൊഴിൽ കോടതി ചരിത്രത്തിൽ റിക്കാർഡ് ആണ്.

29 March 2024

Latest News