Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ കൂടുതൽ രാജ്യങ്ങള്‍ക്ക് അനുവദിച്ചു തുടങ്ങി

സൗദി അറേബ്യ:സൗദിയിലെത്തുന്ന സമയത്തും തിരിച്ച് പോകുന്ന സമയത്തും വിസ കാലവധിയുള്ളതായിരിക്കണമെന്ന നിബന്ധനയുണ്ട്.കൂടാതെ അതത് രാജ്യങ്ങളില്‍ ഒരു തവണയെങ്കിലും പോയി പ്രവേശന വിസ സ്റ്റാമ്പ് പതിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.ഇങ്ങിനെയുള്ളവർക്ക് അവരുടെ രാജ്യം ഏതെന്നു പരിഗണിക്കാതെ തന്നെ സൗദിയിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭിക്കും.ഇതുപ്രകാരം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യക്കാർക്കും ഓൺ അറൈവൽ വിസ ലഭ്യമാകും.ഇത് സംബന്ധിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിൽ തന്നെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും,കഴിഞ്ഞ ജനുവരി ഒന്നാം തിയതി മുതലാണ് പ്രാബല്യത്തിലായത്.അതേ സമയം ഇത്തരം നിബന്ധനകളില്ലാതെ തന്നെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലുള്ളവർക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ഡിസംബർ മുതൽ അനുവദിച്ചു തുടങ്ങുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഇപ്പോൾ വിവരങ്ങളൊന്നും ലഭ്യമല്ല.

 

 

 

 

 

22 October 2024

Latest News