Wed , May 08 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ കേരള പേരന്റസ്‌ ഫോറം ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ കേരള പേരന്റസ്‌ ഫോറം സിബിഎസ് സി ബോർഡ് നടത്തിയ 10, 12 ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.ഒപ്പം ദീർഘ കാല സേവനത്തിനു ശേഷം പിരിഞ്ഞുപോവുന്ന സ്കൂൾ പ്രാധാന്യദ്ധ്യാപകൻ ഡോക്ടർ സയ്യിദ് ഹമീദിന് യാത്രയയപ്പും പുതുതായി തെരെഞ്ഞെടുത്ത സ്കൂൾ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണവും നൽകി.ചൊവ്വാഴ്ച വൈകിട്ട് യുണൈറ്റഡ് ബീച്ച് ക്യാമ്പിൽ വെച്ച് നടന്ന സാംസ്കാരിക പരിപാടി ജയൻ തച്ചമ്പാറ സ്വാഗതം പറഞ്ഞു. യു എ റഹീം അദ്ധ്യക്ഷത വഹിച്ച പരിപാടി നൂഹ് പാപ്പിനശ്ശേരി ഉത്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ഡോക്ടർ സയ്യിദ് ഹമീദിനെ യു എ റഹീം പൊന്നാട അണിയിച്ചുകൊണ്ട് മൊമെന്റോ നൽകി ആദരിച്ചു.സാംസ്‌കാരിക പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികൾ, രക്ഷാകർത്തുക്കൾ, അധ്യാപകർ, പ്രവാസി കുടുംബങ്ങൾ, കൂടാതെ ജുബൈലിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

സി.ബി.എസ്.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളായ Himani Nilesh Belsare, Vaishnavi Katiyar, Limbachiya Krina Ashwinbhai, Jannathul Farhana, Michelle Jiji, Subhrajyoti Patra, Seera Yashwant, Mohammed Yousuf Sheik, Mohammad Mujtaba Ali, Aryan Prashant Desai എന്നിവർക്ക് അഷ്‌റഫ്‌ മൂവാറ്റുപുഴ, പ്രേമ രാജ്, അബ്ദുൾ റഊഫ്, പി സി, ശംസുദ്ധീൻ പള്ളിയാളി, ബൈജു അഞ്ചൽ, വിനോദ്, സുബൈർ നടുത്തൊടി മണ്ണിൽ, ടി പി റഷീദ്, ശിഹാബ് കീച്ചേരി, അജീബ്, നൗഷാദ് തിരുവനന്തപുരം, ഷാജഹാൻ മനയ്ക്കൽ, റിയാസ് എൻ പി, സതീഷ് കുമാർ, അജ്മൽ സാബ്, മുഫീദ് കൂര്യാടൻ, ഹബീബ് മേലെ വീട്ടിൽ, ബാപ്പു തേഞ്ഞിപ്പലം തുടങ്ങിയവർ നിർവ്വഹിച്ചു.

പുതുതായി തെരെഞ്ഞെടുത്ത സ്കൂൾ കമ്മിറ്റി ഭാരവാഹികളായ Dr. ASHMA SHAMAIL SHAIK, Mr. ABDUL ROUF P. VEETTIL, Dr. Irfan Hameed Khan, Dr. Vimalkumar Patel, Mr. Thirugnana Sivabalan Thiruppathi, കൂടാതെ Dr. Syed Hameed , Naushad പയ്യനാട്ടുപടിക്കൽ and Dr. Saleem ഖാൻ, സഫയർ മുഹമ്മദ് തുടങ്ങിയവർ ആശംസകൾ പറഞ്ഞു.

ദവസരത്തിൽ ജുബൈലിലെ പ്രമുഖ വെക്തിത്വങ്ങളായ എൻ സനിൽ കുമാർ മാഷ്, എം സി സുനിൽ കുമാർ മാഷ്, ഉമേഷ്‌ കളരിക്കൽ, സലീം മൊയ്തീൻ, അനിൽ, അബ്ദുൽ കരീം എ കെ. പോൺസി ടീച്ചർ, ലിബി ടീച്ചർ, ജെയിംസ് കൈപ്പിള്ളി, പ്രദീപ്, നജീറ ടീച്ചർ, ഷാഹിദ ടീച്ചർ, ഉണ്ണി ഷാനാവാസ്, സാറാ ടീച്ചർ ഹേതൻ ശുക്ല ടീച്ചർ, നഫീസത്ത്‌ ബീവി ടീച്ചർ, ആൻസി മോഹൻ, മുഹമ്മദ്‌ കുട്ടി മാവൂർ, അഷ്‌റഫ്‌ അബൂബക്കർ, തോമസ് മാത്യു മാമൂടാൻ, തുടങ്ങി ഒട്ടേറെ പേർ പരിപാടിയിൽ സന്നിഹിതരായിരുന്നു.Joju John Mathew, Rena Susan Mathew, അനഘമേനോൻ. S എന്നിവർ ഗാനങ്ങൾ ആലപിച്ചു.

പ്രണവം നൃത്ത കലാലയം അദ്യാപിക വിദ്യ പ്രമോദ് Choreography ചെയ്ത തീം ഡാൻസ് (Theme Dance : to save the trees and to avoid deforestration. Gauri sunilkumar, Aswathi Bimal, Kalyani Anil, Surabhi.R, B. Anusree, Christina Sara Siby, Aatmaja Rappai, Malladi jyothirmain, Kunjal kalle, ആൻഡ് Pavithra Satheesh, Anamika Anil, Pranathi, ദേവനന്ദ എന്നിവർ ഡാൻസ് അവതരിപ്പിച്ചു.

നൂഹ ഫാത്തിമ സാജിദ് ഖിറാഅത്ത് ഓതി. ആയിഷ സഫയർ മുഹമ്മദ്‌, ഫാരിസ് ഫാറൂഖ് എന്നിവർ മുഖ്യ അവതാരകരായിരുന്നു.സുബൈർ നടുത്തൊടി മണ്ണിൽ നന്ദി പറഞ്ഞു.

8 May 2024

Latest News