Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പെരുനാൾ അവധി പ്രമാണിച്ചു ആശുപത്രികളിൽ ചികത്സാ സമയം മാറും

അബുദാബി:ലിപെരുന്നാൾ അവധിയുടെ ഭാഗമായി ഗവൺമെൻറ് ആശുപത്രികളുടെ പ്രവർത്തനസമയത്തിൽ മാറ്റമുണ്ടാകുമെന്ന് അബുദാബി ആരോഗ്യസേവന സ്ഥാപനമായ സേഹ അറിയിച്ചു.സേഹയുടെ കീഴിലുള്ള ആശുപത്രികളിലെല്ലാം അത്യാഹിത വിഭാഗം അവധി ദിനങ്ങളിലും 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും.എല്ലാ കേന്ദ്രങ്ങളിലും  വെള്ളിയാഴ്ച ഒഴികെ ഡയാലിസിസ് സേവനങ്ങൾ രാവിലെ 7 മുതൽ 11 മണിവരെ ലഭ്യമായിരിക്കും.

പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമയക്രമത്തിൽ ചെറിയ വ്യതാസങ്ങൾ മാത്രം വരുത്തിയാണ് അവധി ദിനങ്ങളിൽ പ്രവർത്തിക്കുന്നത്.ഓഗസ്റ്റ് 1 മുതൽ 13 വരെയുള്ള തീയ്യതികളിലായിരിക്കും ആശുപത്രികൾക്ക് അവധി.

20 April 2024

Latest News