Tue , Apr 16 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ പുതിയ വിസ പദ്ധതി നടപ്പിലാക്കുന്നു

റിയാദ്:ൾട്ടിപ്പിൽ എൻട്രി വിസ ഉൾപ്പെടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പുതുമകളുമായി സൗദിയിൽ പുതിയ വിസാ പദ്ധതി 27 നു പ്രഖ്യാപിക്കും.ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ 440 റിയാൽ(ഏകദേശം 8425 രൂപ)ആയിരിക്കും നിരക്ക്.ഓരോ തവണ സന്ദർശിക്കുമ്പോഴും പരമാവധി 90 ദിവസം തങ്ങാൻ കഴിയുമെങ്കിലും ഒരു വർഷത്തിൽ 180 ദിവസത്തിൽ കൂടുതലാകാൻ പറ്റില്ലെന്ന വ്യവസ്ഥയും ഉണ്ടായിരിക്കുന്നതാണ്.പുതിയ നിയമത്തിലൂടെ 50 രാജ്യക്കാർക്ക് വിസ ഓൺലൈൻ അറൈവൽ സൗകര്യം നൽകാൻ സാധ്യതയുണ്ടെങ്കിലും ഇന്ത്യക്കാർ ഉൾപ്പെടുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.2030 ആകുമ്പോൾ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ 10% വിനോദസഞ്ചാരത്തിൽ നിന്ന് കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് പദ്ധതി.360 ദിവസം കാലാവധിയുള്ളതാകും മൾട്ടിപ്പിൽ എൻട്രി വിസ എന്നാണ് സൂചന.

 

 

16 April 2024

Latest News