Thu , May 02 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സർക്കാർ സ്ഥപനങ്ങൾക്ക് അതിവേഗ നെറ്റ് വർക്കുമായി ഒമാൻ

മസ്കറ്റ്:സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി അ​തി​വേ​ഗ ക​മ്പ്യൂ​ട്ട​ർ നെ​റ്റ്​​വ​ർ​ക്ക് അവതരിപ്പിച്ചിരിക്കുകയാണ് ഒമാൻ.സാങ്കേതിക ​-​ആ​ശ​യ വി​നി​മ​യ മ​ന്ത്രാ​ല​യം ഒ​മാ​ൻ ബ്രോ​ഡ്​​ബാ​ൻ​റും ഉ​രു​ദു​വു​മാ​യി ചേർന്നാണ് പു​തി​യ ഹൈ​സ്​​പീ​ഡ്​ ഒ​മാ​ൻ ഗ​വ​ൺ​മന്റെ​ നെ​റ്റ്​​വ​ർ​ക്ക്​ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്.

​ദ്യ ഘ​ട്ട​ത്തി​ൽ മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ലെ 63 സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ള സം​വി​ധാ​നം മാ​റ്റി പു​തി​യ സു​ര​ക്ഷി​ത അ​തി​വേ​ഗ നെ​റ്റ്​​വ​ർ​ക്ക്​ സ്​​ഥാ​പി​ച്ച​താ​യി ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ദാ​ഫി​ർ ബി​ൻ സൈ​ഫ്​ അ​ൽ ക​ബ്ബാ​നി പ​റ​ഞ്ഞു.ജി ​ക്ലൗ​ഡ്,ഒ​മാ​ൻ ഇ-​ഗ​വ​ൺ​മ​ൻറ്​ സർവീസസിന്റെ ഔ​ദ്യോ​ഗി​ക പോ​ർ​ട്ട​ൽ,നാ​ഷ​ന​ൽ ഡാ​റ്റാ സെന്റർ തു​ട​ങ്ങി​യ ഇ-​ഒ​മാ​ൻ പ​ദ്ധ​തി​ക​ളു​ടെ ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യതാ​ണ്​ ഈ ​സ​മ​ഗ്ര​ നെ​റ്റ്​​വ​ർ​ക്ക്.​എ​ല്ലാ സ​ർ​ക്കാ​ർ വെ​ബ്​​സൈ​റ്റു​ക​ൾ​ക്കും ഒ​രു ജി​ഗാ​ബൈ​റ്റ്​ വ​രെ വേ​ഗ​ത ല​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​ലക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ൾ മി​ക​ച്ച നി​ല​വാ​ര​ത്തി​ലും വേ​ഗ​ത​യി​ലും ന​ൽ​കാ​ൻ ക​ഴി​യും.ഇ​തോ​ടൊ​പ്പം ഒ​മാ​ൻ ഗ​വ​ൺ​മ​ൻറ്​ നെ​റ്റ്​​വ​ർ​ക്കി​​ന്റെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സ​ർ​വി​സ്​ ഡി​ജി​റ്റ​​ൽ നെ​റ്റ്​​വ​ർ​ക്ക്​ (ഐ .​എ​സ്.​ഡി.​എ​ൻ) ലൈ​നു​ക​ളു​ടെ ശേ​ഷി​യും നി​ല​വാ​ര​വും ഉ​യ​ർ​ത്താ​നും പു​തി​യ നെ​റ്റ്​​വ​ർ​ക്ക്​ സ​ഹാ​യി​ക്കു​മെ​ന്നും അ​ൽ ക​ബ്ബാ​നി പ​റ​ഞ്ഞു.

2 May 2024

Latest News