Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേരള കർഷക ക്ഷേമനിധി നിയമം പാസ്സാക്കുന്നു

തിരുവനന്തപുരം:ല്ലാ കൃഷിക്കാർക്കും പെൻഷൻ ഉറപ്പാക്കി കേരള കർഷക ക്ഷേമനിധി നിയമം.5 സെന്റിലേറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കൃഷിക്കാർക്കെല്ലാം നിയമം അനുവദിക്കും.4.9 ഏക്കർ ഭൂപരിധി വ്യവസ്ഥ,നിയമസഭാ സിലക്ട് കമ്മിറ്റി ശുപാർശ പ്രകാരം മാറ്റി.റബർ,കാപ്പി,തേയില, ഏലം,തോട്ടവിള കൃഷിക്കാരെയും ഉൾപ്പെടുത്തി;ഭൂപരിധി ഏഴര ഏക്കർ ആയിരിക്കും.ബിൽ മന്ത്രി വി.എസ്.സുനിൽകുമാർ ഇന്നലെ നിയമസഭയിൽ വച്ചു. 21ന് സഭയിൽ ചർച്ചയ്ക്കു ശേഷം ബിൽ പാസാക്കും.25 വർഷ അംശദായം അടച്ചവർക്ക് ഒറ്റത്തവണ നിശ്ചിത തുക നൽകിയാൽ മതി.എല്ലാ കൃഷിക്കാർക്കും അംഗങ്ങളാകാം.അടയ്ക്കേണ്ട കുറഞ്ഞ അംശദായം മാസം 100 രൂപ.സർക്കാർ വിഹിതമായി 250 രൂപ വരെ അടയ്ക്കും.5 വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക് 60 വയസ്സ് തികയുമ്പോൾ അംശദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ.പ്രതിമാസം 10,000 രൂപ വരെ ലഭിച്ചേക്കാം.ബോർഡ് രൂപീകരിച്ച ശേഷം റജിസ്ട്രേഷൻ തുടങ്ങും.

 

 

 

 

 

 

 

 

4 April 2025