Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വടക്കൻ എമിറേറ്റുകളിലേയ്ക്ക് ഇത്തിഹാദ് റെയിൽ പദ്ധതി

അബുദാബി:ത്തിഹാദ് റെയിൽ പദ്ധതി വടക്കൻ എമിറേറ്റുകളിലേക്കു കടക്കുന്നതിന്റെ സുപ്രധാന നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമാകുന്നു.പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പാക്കേജ് ഡിയ്ക്ക് 460 കോടി ദിർഹം അനുവദിച്ചു.ദുബായ്-ഷാർജ അതിർത്തിയിൽ നിന്നുള്ള പാത ഖോർഫക്കാൻ,ഫുജൈറ തുറമുഖങ്ങളെ ബന്ധിപ്പിച്ചാണ് കടന്നുപോകുക.ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തയബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ ഇത്തിഹാദ് റെയിൽ സിഇഒ:ഷാദി മലാക്,ചൈന റെയിൽവേ കൺസ്ട്രക്‌ഷൻ കോർപറേഷൻ (സിആർസിസി) പ്രതിനിധി ഷാവോ ദിയാൻലോങ്,നാഷനൽ പ്രോജക്ട്സ് ആൻഡ് കൺസ്ട്രക് ഷൻ (എൻപിസി) എംഡി:ഹമദ് അൽ അംറി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.സിആർസിസി വൈസ് പ്രസിഡന്റ് വെൻഷോങ് വാങ് പങ്കെടുത്തു.സിആർസിസി-എൻപിസി കൺസോർഷ്യത്തിനാണ് നിർമാണ ചുമതല.

21 November 2024