Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വാഹനങ്ങളിൽ കുട്ടികൾക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കി ഖത്തർ

ഖത്തർ:വാഹനങ്ങളിൽ ചൈൽഡ് കാർ സീറ്റുകൾ  നിർബന്ധമാക്കുകയാണ് ഖത്തർ.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കാറുകളുൾപ്പെടെയുള്ള വാഹനങ്ങളിൽ കുട്ടികൾക്കായി പ്രത്യേക സീറ്റ് ഏർപ്പാടാക്കുന്നത്.പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന നിയമവും ഇതോടൊപ്പം നിലവിൽ വരുമെന്നാണ് വിവരം.രണ്ട് വ്യവസ്ഥകളും കൂടി ഉൾപ്പെടുത്തിയായിരിക്കും നിയമനിർമാണമെന്നാണ് സൂചന.വാഹനാപകടത്തിൽ കുട്ടികൾക്ക് പരുക്കേൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നടപടി.എല്ലാ കുട്ടികളെയും പിൻസീറ്റിൽ ശരിയായി നിയന്ത്രിക്കണമെന്നും കുട്ടിയുടെ പ്രായത്തിനും വലുപ്പത്തിനും അനുയോജ്യമായ കാർ സീറ്റായിരിക്കണം വാഹനത്തിലുണ്ടാകേണ്ടതെന്നും നിയമത്തിൽ പറയുന്നുണ്ട്.സ്‌കൂൾ ബസുകളിലും കുട്ടികളുടെ സീറ്റുകൾ ശരിയായി നിയന്ത്രിക്കണം.പ്രതിവർഷം 20,000ലതികം കുഞ്ഞുങ്ങൾ രാജ്യത്ത് പിറന്നുവീഴുന്നതിനാൽ ഈ നിയമനിർമാണത്തിന് ഏറെ പ്രസക്തിയുണ്ട്.പുതിയ നിയമനിർമാണം നടപ്പിലാക്കുന്നതിനായി  പൊതുജനങ്ങളും തയ്യാറാക്കണം. 

 

 

21 November 2024

Latest News