Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎഇയിൽ 24 മണിക്കൂറിൽ ഇനി എമിറേറ്റ് ഐഡി ലഭിക്കും

ദുബായ്:​ഴ്ച​യോ​ളം നീ​ളു​ന്ന കാ​ത്തി​രി​പ്പു​ക​ളെ​ല്ലാം പഴങ്കഥയാക്കി,യു.എ.​ഇ​യി​ൽ റെ​സി​ഡ​ൻ​റ് വി​സ​യു​ള്ള​വ​ർ​ക്കും പൗ​ര​ന്മാ​ർ​ക്കും അ​ടി​യ​ന്ത​ര ആ​വ​ശ്യ​മെ​ങ്കി​ൽ കേ​വ​ലം 24 മ​ണി​ക്കൂ​റി​ന​കം എ​മി​റേ​റ്റ്സ് ഐ​ഡി ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് വ​ൻ സ്വീ​കാ​ര്യ​ത.2013ൽ ​ആ​രം​ഭി​ച്ച ഫാ​സ്റ്റ്​ ട്രാ​ക് പ​ദ്ധ​തി പ്ര​കാ​രം ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​ത്രം വി​ത​ര​ണം ന​ട​ത്തി​യ​ത് 99,000ൽ ​പ​രം ഐഡി​ക​ളാ​യി​രു​ന്നു.കാ​ല​താ​മ​സം കൂ​ടാ​തെ വി​കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം വ​ഴി കാ​ർ​ഡു​ക​ൾ വേ​ഗ​ത്തി​ൽ​ പ്രി​ൻ​റ് ചെ​യ്താ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് ഐ​ഡി അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻ​റി​റ്റി ആ​ൻ​ഡ്​ സി​റ്റി​സ​ൺ​ഷി​പ്​ വ​കു​പ്പ് അ​റി​യി​ച്ചു.

 

 

 

 

 

28 March 2024

Latest News