Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വരയിൽ വിരുന്നൊരുക്കി ആർട്സ് എക്സിബിഷൻ കുവൈറ്റ് 2019

കുവൈറ്റ് സിറ്റി:ർണ കൂട്ടുകളിൽ കലയുടെ കാവ്യമൊരുക്കി ആർട്സ് എക്സിബിഷൻ കുവൈറ്റ് 2019 സമാപിച്ചു.വെള്ളിയാഴ്ച രാവിലെ പത്തിന് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വ.ജോൺ തോമസ് പ്രദർശനം ഉത്ഘാടനം ചെയ്തു.അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഓഗസ്റ്റ് 30നു നടന്ന പരിപാടിയിൽ വിവിധ മീഡിയത്തിലുള്ള 75 ഓളം വർണാഭമായ ചിത്രങ്ങൾ പ്രദർശനത്തിന് മിഴിവേകി.ഹരി ചെങ്ങന്നൂർ വർണമായാജാലം തീർത്ത ചിത്രപ്രദർശനത്തിൽ കഴിഞ്ഞ വർഷത്തെ പ്രളയ ദുരിതം,വർധിച്ചു വരുന്ന വനനശീകരണം,സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാത്തവർ,സൗന്ദര്യം ശാപമാകുമ്പോൾ തുടങ്ങിയ ആനുകാലിക പ്രസക്തമായ വിഷയങ്ങളിലൂടെ കാഴ്ചക്കാരുടെ ചിന്താതലങ്ങളെ സ്പർശിക്കുന്നവയായിരുന്നു.എൻ.എസ്.എസ് ജനറൽ സെക്രട്ടറി സജിത്ത് സി.നായർ,ബി.പി.പി പ്രസിഡന്റ് വിജയരാഘവൻ,യൂണിമണി എക്സ്ചേഞ്ച് കുവൈറ്റ് തലവനായ രഞ്ജിത്ത് പിള്ള,ആർട്ടിസ്റ്റുമാരായ രവി കണ്ണൂർ,സുനിൽ പൂക്കോട് എന്നിവർ പ്രദർശനത്തിന് ആശംസകൾ അർപ്പിച്ചു.

21 November 2024

Latest News