Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹജ് അനുമതി പത്രമില്ലത്തവർക്കെതിരെ ശിക്ഷയുമായി പാസ്പോർട്ട് സമിതി

ജിദ്ദ:ജ്ജ് വേളയിൽ അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തിയതിനുള്ള പിഴയും ശിക്ഷയുമായി 108 വിധികൾ പുറപ്പെടുവിച്ചതായി പാസ്പോർട്ട് സമിതിയുടെ റിപ്പോർട്ട്.50 ലക്ഷം റിയാലാണ് മൊത്തം പിഴസംഖ്യ.ഇതോടൊപ്പം 1540 ദിവസം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്.15 ഓളം വാഹനങ്ങളാണ്‌ ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.19 വിദേശികളെയാണ്‌ നാടുകടത്തലിനു വിധിച്ചിരിക്കുന്നത്.

റ്റവും വലിയ പിഴ 1,40,000 റിയാലും ഏറ്റവും കുറഞ്ഞത് 10,000 റിയാലുമാണ്.എന്നാൽ പിഴ ശിക്ഷ വിധിച്ചവരിൽ സ്ത്രീകളില്ല.ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നവർക്കും ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ പിഴയും ശിക്ഷയും ചുമത്തുന്നതിനായി പാസ്പോർട്ട് വകുപ്പിന് കീഴിലുള്ള പ്രത്യേക സമിതി മുഴുവൻ സമയങ്ങളിലും പ്രവേശന കവാടങ്ങളിൽ പ്രവർത്തിച്ചിരുന്നു.ഇങ്ങിനെ പിടിയിലാകുന്നവർക്കുള്ള ശിക്ഷ പാസ്പോർട്ട് വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.   

 

28 January 2025

Latest News