Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഫ്ലൈ അ​ദീ​ൽ ത്വാ​ഇ​ഫി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു

ത്വാ​ഇ​ഫ്​:ഫ്ലൈ അ​ദീ​ൽ ത്വാ​ഇ​ഫി​ൽ​നി​ന്ന്​ സ​ർ​വി​സ്​ തു​ട​ങ്ങി.രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നും മൂ​ന്നാ​മ​ത്തെ വി​മാ​ന ക​മ്പ​നി​യു​മാ​യ ഫ്ലൈ ​അ​ദീ​ൽ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ത്വാഇ​ഫ്​ വി​മാ​ന​ത്താ​വ​ള ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഹാ​ശി​മി,ഫ്ലൈ ​അ​ദീ​ൽ വി​മാ​ന​ത്താ​വ​ള ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഹാ​ശി​മി,ഫ്ലൈ ​അ​ദീ​ൽ വി​മാ​ന​ത്താ​വ​ള ഓപ​റേ​ഷ​ൻ മാ​നേ​ജ​ർ ഇ​യാ​ദ്​ ജ​മ​ലു​ലൈ​ൽ,വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്​​ഥ​ർ എന്നിവർ ഉ​ദ്​​ഘാട​ന​വേ​ള​യി​ൽ സം​ബ​ന്ധി​ച്ചു.​ത്വാ​ഇ​ഫ്, യാ​മ്പൂ, ഹാ​ഇ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്ന്​ നേരത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പു​തി​യ റൂ​​ട്ടു​ക​ളി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തെ​ന്ന്​ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ പ​റ​ഞ്ഞു.ഇ​തോ​ടെ ഫ്ലൈ ​അ​ദീ​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ആ​ഭ്യ​ന്ത​ര പ​ട്ട​ണ​ങ്ങ​ളു​​ടെ എ​ണ്ണം 11 ആ​യി. ദി​വ​സ​വും 100 ഓളം സ​ർ​വി​സു​ക​ൾ ന​ട​ത്തു​​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

29 March 2024

Latest News