Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി അരാംകോയുടെ ഓഹരി വില്പനകൾക്ക് ബാങ്കുകളിൽ സജ്ജീകരങ്ങൾ പൂർത്തിയായി

ദമ്മാം:സൗ​ദി അ​രാം​കോ​യു​ടെ ഓ​ഹ​രി വി​ല്‍പ​ന​ക്കു മു​ന്നോ​ടി​യാ​യി ബാ​ങ്കു​ക​ള്‍ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍ത്തി​യാ​ക്കി.അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് ഓ​ഹ​രി വി​ല്‍പ​ന തു​ട​ങ്ങു​ക.ഓ​ഹ​രി​യു​ടെ ഏ​ക​ദേ​ശ മൂ​ല്യ​വും അ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​രാം​കോ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ ന​വം​ബ​ർ 17നാ​ണ്​ ഓ​ഹ​രി വി​ല്‍പ​ന തു​ട​ങ്ങു​ക.ഡി​സം​ബ​ര്‍ അ​ഞ്ചി​നു മാ​ത്ര​മേ പ്ര​ഖ്യാ​പി​ക്കൂ.ഓ​ഹ​രി വി​ല്‍പ​ന സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ അ​രാം​കോ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഒ​രാ​ള്‍ കു​റ​ഞ്ഞ​ത് പ​ത്ത് ഓ​ഹ​രി​ക​ളെ​ടു​ക്ക​ണം.പ​ര​മാ​വ​ധി എ​ത്ര വേ​ണ​മെ​ങ്കി​ലും സ്വ​ന്ത​മാ​ക്കാം.ഡി​സം​ബ​ര്‍ അ​ഞ്ചി​നാ​ണ് അ​രാം​കോ ഓ​ഹ​രി​യു​ടെ അ​ന്തി​മ മൂ​ല്യം പ്ര​ഖ്യാ​പി​ക്കു​ക.ആ​ദ്യം ആ​ഭ്യ​ന്ത​ര വി​പ​ണി​യാ​യ ത​ദ​വ്വു​ലി​ലാ​ണ് അ​രാം​കോ ലി​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്.ആ​ദ്യ ആ​റു മാ​സ​ത്തേ​ക്ക് അ​രാം​കോ​യു​ടെ പൂ​ജ്യം ദ​ശാം​ശം അ​ഞ്ചു ശ​ത​മാ​നം ഓ​ഹ​രി മാ​ത്ര​മാ​ണ് വി​പ​ണി​യി​ലെ​ത്തു​ക എ​ന്നാ​ണ് ക​മ്പ​നി ന​ല്‍കു​ന്ന സൂ​ച​ന.ഡി​സം​ബ​ര്‍ നാ​ലു വ​രെ ഓ​ഹ​രി സ്വ​ന്ത​മാ​ക്കി​യ​വ​ര്‍ക്ക് ഡി​സം​ബ​ര്‍ അ​ഞ്ചി​ന് ഓ​ഹ​രി മൂ​ല്യം പ്ര​ഖ്യാ​പി​ച്ച​ശേ​ഷം കൂ​ടു​ത​ല്‍ ഓ​ഹ​രി വാ​ങ്ങാ​ന്‍ സാ​ധി​ക്കി​ല്ല. ആ​കെ വി​ല്‍ക്കു​ന്ന അ​ഞ്ചു ശ​ത​മാ​നത്തി​​ന്റെ മൂ​ല്യം 30 മു​ത​ല്‍ 40 ബി​ല്യ​ണ്‍ വ​രെ എ​ത്തു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.

 

 

 

 

 

26 April 2024

Latest News