Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജിദ്ദയിൽ കാർ വർക്ക് ഷോപ്പുകളിൽ ഇ-പേമെന്റ് നിർബന്ധമാക്കുന്നു

ജി​ദ്ദ:സൗ​ദി​യി​ൽ കാ​ർ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ                   ഇ- പേമെന്റ് സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കി.ബി​നാ​മി നി​ർ​മാ​ർ​ജ​ന ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ഭാഗമായുള്ള ഇ-​പേമെന്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി നേ​ര​ത്തേ​ത​ന്നെ ആ​രം​ഭി​ച്ച​താ​ണ്.13 മാ​സ​ത്തി​ന​കം പൂ​ര്‍ത്തീ​ക​രി​ക്കും വി​ധം ആ​റു ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.ഇ​ത​നു​സ​രി​ച്ച് അ​ടു​ത്ത വ​ര്‍ഷം ആ​ഗ​സ്​​റ്റ്​ 25നു ​മു​മ്പാ​യി പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കും.ബി​നാ​മി നി​ർ​മാ​ർ​ജ​ന ദേ​ശീ​യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത് ന​ട​പ്പാ​ക്കു​ന്ന​ത്.പ​ദ്ധ​തി​യു​ടെ ഒ​​ന്നാം ഘ​ട്ട​ത്തി​ൽ പെ​ട്രോ​ൾ ബ​ങ്കു​ക​ളി​ലും സ​ർ​വി​സ് സെന്ററു​ക​ളി​ലു​മാ​ണ് ഇ-​പേമെന്റ് സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.പ​ഞ്ച​ർ ക​ട​ക​ൾ,സ്പെ​യ​ർ പാ​ർ​ട്സ് ക​ട​ക​ൾ,വ​ർ​ക്ക് ഷോ​പ്പു​ക​ൾ തു​ട​ങ്ങി വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ശ​നി​യാ​ഴ്​​ച മു​ത​ൽ ഇ​ല​ക്ട്രോ​ണി​ക് പേമെന്റ്സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​കും.വീ​ഴ്ച വ​രു​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശി​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

 

 

 

21 November 2024

Latest News