Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പുതുവത്സര ഓഫറായി വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്രക്ക് അവസരമൊരുക്കുന്നു

ജിദ്ദ:പുതുവത്സര ദിനത്തോട് അനുബന്ധിച്ച് സൗദിയിലെ വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്രക്ക് അവസരമൊരുക്കി.ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് 529 റിയാലിന്​ ടിക്കറ്റ്​ ലഭിക്കും.റിയാദില്‍നിന്ന് ഡല്‍ഹിയിലേക്ക് 419 റിയാലിനും ടിക്കറ്റ് ലഭിക്കും.ജിദ്ദ-മദീന 39 റിയാലും റിയാദില്‍നിന്ന് ദമ്മാമിലേക്ക് 49 റിയാലും ഈടാക്കുന്ന ഫ്ലൈ നാസാണ് ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കുന്നത്.റിയാദ്-ജിദ്ദ യാത്രക്ക് 99 റിയാലിന്​ ടിക്കറ്റ് ലഭിക്കും.ഫ്ലൈനാസും സൗദി എയര്‍ലൈന്‍സുമാണ് പുതുവത്സരത്തി​ന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വിൽക്കുന്നത്​.കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് ഈ നിരക്കില്‍ ലഭിക്കുക.ഹോട്ടല്‍ റൂം കൂടി ബുക്​ ചെയ്താലേ സൗദി എയര്‍ലൈന്‍സ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കൂ.എന്നാല്‍‌,ഫ്ലൈ നാസ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നുണ്ട്.ഫെബ്രുവരി ഒന്നിനും ഏപ്രില്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.ചൊവ്വാഴ്​ച രാത്രി 12നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.ജിദ്ദ-മദീന റൂട്ടില്‍ 39 റിയാലിന് ടിക്കറ്റ് ലഭിക്കും.റിയാദ്-ദമ്മാം റൂട്ടില്‍ 49 റിയാല്‍ മതി.ജിദ്ദ-അബഹ യാത്രക്ക് 79 റിയാലിന് ടിക്കറ്റുണ്ട്.റിയാദ് ജിദ്ദ റൂട്ടില്‍ 99 റിയാലിന് ലഭിക്കും ടിക്കറ്റ്.വിശദ വിവരങ്ങള്‍ വിമാനക്കമ്പനികളുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

27 April 2024

Latest News