Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മാ​ര്‍ച്ച് മു​ത​ല്‍ ജി.​സി.​സി രാ​ജ്യ​ങ്ങ​ളിലേക്ക് ഹോളിഡേ വിസ അനുവദിക്കും

ജിദ്ദ:വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കാ​ൻ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശി​ക​ള്‍ക്ക് സൗ​ദി​യി​ലേ​ക്ക്​ സൗ​ജ​ന്യ വി​സ അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി മാ​ര്‍ച്ച് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​കും.ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾക്കും വ്യാ​ഴം,വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് വി​സ അ​നു​വ​ദി​ക്കു​ക.അ​തി​ർ​ത്തി ചെ​ക്​ പോ​സ്​​റ്റു​ക​ള്‍ വ​ഴി ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സൗ​ദി​യി​ലെ​ത്താ​നാ​കും.ശ​നി​യാ​ഴ്ചയോ​ടെ ഇ​വ​ര്‍ രാ​ജ്യം വി​ട​ണ​മെ​ന്നാ​ണ് ച​ട്ടം.രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നതി​​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. എ​ണ്ണ ഇ​ത​ര വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.സൗ​ദി​യി​ല്‍ ന​ട​ക്കു​ന്ന വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്ക് ഇ​വ​ൻ​റ്​ വി​സി​റ്റ് വി​സ ന​ട​പ്പാ​ക്കാ​ന്‍ നേ​ര​ത്തേ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​ര​താ​മ​സ​മു​ള്ള വി​ദേ​ശി​ക​ള്‍ക്ക് സൗ​ജ​ന്യ വി​സ അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.ഇ​തു സം​ബ​ന്ധി​ച്ച സ​ര്‍ക്കു​ല​ര്‍ ചെ​ക്​ പോ​യ​ൻ​റു​ക​ളി​ലെ​ത്തി​യി​ട്ടു​ണ്ട്.അ​ടു​ത്ത മാ​ര്‍ച്ചി​ല്‍ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന കി​ഴ​ക്ക​ന്‍ പ്ര​വ​ശ്യ​യി​ലെ ശ​ര്‍ഖി​യ സീ​സ​ണ്‍ ആ​ഘോ​ഷ​ത്തോടനുബന്ധിച്ച് പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​വാ​നാ​ണ് ആ​ലോ​ച​ന.വി​ഷ​ന്‍ 2030 ന്റെ ഭാ​ഗ​മാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് എ​ൻ​റ​ര്‍ടൈ​ന്‍മെന്റ് അ​തോ​റി​റ്റി രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

26 April 2024

Latest News