Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഡ്രൈവിങ്ങിൽ ഫോൺ ഉപയോഗിക്കുന്നവർക്ക് വൻ പിഴയുമായി ദുബായ് പോലീസ്

ദുബായ്:വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് വൻ പിഴ ചുമത്താനുള്ള തയ്യാറെടുപ്പുമായി ദുബായ് പോലീസ്.ഡ്രൈ​വി​ങ്ങി​നി​ടെ ഇ​നി മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ 800 ദി​ർ​ഹം പി​ഴ​യ​ടക്കേണ്ടി വ​രു​മെ​ന്ന് ദു​ബായി പോലീസ് ​ഫി​ക് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ സൈ​ഫ് മു​ഹൈ​ർ അ​ൽ മ​സ്റൂ​ഹി അറിയിച്ചു.പിഴ കൂടാതെ നാല് ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തും. . മി​ക്ക വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും പ്ര​ധാ​ന​മാ​യും വി​ല്ല​നാ​കു​ന്ന​ത് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാണ് ​ഭാ​രി​ച്ച പി​ഴ ട്രാഫിക് ചുമത്താനുള്ള ത​യാ​റെ​ടു​പ്പുമായി പോലീസ് മുന്നോട്ട് വന്നിരിക്കുന്നത്.റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നായി അ​തി​നൂ​ത​ന നിരീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ റോ​ഡു​ക​ളി​ൽ വി​ന്യ​സി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

19 April 2024

Latest News