Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യാത്രക്കാർക്കിഷ്ടം ദോഹ മെട്രോ

ദോഹ:രാജ്യത്തെ ഗതാഗത മേഖലയിൽ പുതിയ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് ദോഹ മെട്രോ കൂടുതൽ ജനകീയമാകുന്നു.ഈദ് അവധി ദിനങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭൂരിഭാഗം പ്രവാസികളും തിരഞ്ഞെടുത്ത യാത്രാ മാർഗം ദോഹ മെട്രോയാണ്.വക്രയിൽ നിന്ന് കോർണിഷ്,വെസ്റ്റ് ബേ ഓഫിസുകളിൽ ജോലി ചെയ്യുന്ന കൂടുതൽ പേരും ഇപ്പോൾ ദോഹ മെട്രോ പ്രയോജനപ്പെടുത്തി തുടങ്ങി.വക്രയിൽ നിന്ന് കോർണിഷിലേക്കുള്ള ഗതാഗത കുരുക്കും വെസ്റ്റ് ബേയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ടുമാണ് യാത്രക്കാരുടെ എണ്ണം കൂട്ടുന്നത്.സീസൺ ടിക്കറ്റു എടുത്ത് യാത്ര ചെയ്യുന്നവരാണ് കൂടുതൽ.നിലവിൽ റെഡ് ലൈനിലെ ഭാഗിക പ്രവർത്തനം ഇതിനകം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലതികം പേരാണ്.മെട്രോ സ്റ്റേഷനുകളിൽ നിന്നും പ്രത്യേക നിരക്കിളവിൽ കർവ ടാക്സികളും സൗജന്യ മെട്രോ ലിങ്ക് ബസുകളും സർവീസ് നടത്തുന്നുണ്ട്.

3 December 2024

Latest News