Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗൾഫിൽ മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയർ വേസിന്റെ

കുവൈത്ത്:പുതിയ സർവീസുകൾ ആരംഭിച്ചും സേവനം മെച്ചപ്പെടുത്തിയും കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവെയ്‌സ്.നിലവിൽ നഷ്ടത്തിലോടുന്ന കമ്പനി അടുത്ത വർഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ വർദ്ധന കുവൈത്ത് എയർവേയ്‌സിന്റെ വിപുലീകരണ നടപടികളുടെ ഫലമാണെന്നാണ് വിലയിരുത്തൽ.ജിസിസിയിലെ മുൻനിരക്കാരായ എമിറേറ്റ്സ്, ഇത്തിഹാദ്,ഖത്തർ എയർവേയ്സ് എന്നിവയുമായി മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയർവേയ്സ്.അടുത്ത ഒരു വർഷത്തിനുള്ളിൽ നിരവധി പുതിയ സർവിസുകൾ ആരംഭിക്കാൻ കുവൈത്ത് എയർവേയ്സിന് പദ്ധതിയുണ്ട്.ഇതിനായി 2020 ൽ കൂടുതൽ വിമാനങ്ങൾ വാങ്ങും.

 

 

 

 

19 April 2024

Latest News