Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സ്വദേശി ഫാർമസിസ്റ്റുകളുടെ വളർച്ചയ്ക്കായി അധികൃതരുടെ ശ്രമം

കുവൈറ്റ് സിറ്റി:കു​വൈ​ത്തി​ല്‍ സ്വ​ദേ​ശി ഫാ​ർ​മ​സി​സ്​​റ്റു​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മം ന​ട​ത്തുന്നു.പു​തി​യ ത​ല​മു​റ​യി​ലെ ഫാ​ര്‍മ​സി​സ്​​റ്റു​ക​ളെ വാ​ര്‍ത്ത​ടു​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​ക്ക്​​ ഫാ​ര്‍മ​സി വി​ഭാ​ഗം മേ​ധാ​വി ഡോ.അ​ബ്​​ദു​ല്ല അ​ല്‍ മി​ഹ്​​ന നേ​തൃ​ത്വം ന​ൽ​കി.സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ല്‍ ഫാ​ര്‍മ​സി​ക​ള്‍ തു​റ​ക്കാ​നും ഇ​വി​ടേ​ക്ക്​ തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍കാ​നു​മാ​യി കു​വൈ​ത്തി​ലെ പു​തി​യ ത​ല​മു​റ​യെ വാ​ര്‍ത്ത​ടു​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന ല​ക്ഷ്യമാ​ക്കു​ന്ന​ത്.​നി​ല​വി​ൽ രാ​ജ്യ​ത്ത്​ 500 സ്വ​കാ​ര്യ ഫാ​ര്‍മ​സി​ക​ളും 2500 ഫാ​ര്‍മ​സി ജീ​വ​ന​ക്കാ​രു​മു​ണ്ടെ​ന്ന് ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍ മി​ഹ്​​ന പ​റ​ഞ്ഞു.എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ൽ മേ​ഖ​ല​യി​ലും സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ താ​ൽ​പ​ര്യ​വും ക​ഴി​വും ഉണ്ടാക്കിയെടുക്കുയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

27 April 2024

Latest News