Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎഇയിൽ മൊബൈൽ ഫോൺ വഴിയുള്ള എംപാർക്കിങ് സംവിധാനമൊരുകുന്നു

യുഎഇ:തര എമിറേറ്റുകളിലെ വാഹനങ്ങൾക്ക് ദുബായിൽ മൊബൈൽ ഫോൺ വഴിയുള്ള എംപാർക്കിങ് സംവിധാനമൊരുങ്ങി.സൗദി,ഒമാൻ, കുവൈത്ത്,ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും ഈ സൗകര്യം ലഭിക്കും.ഇതിനായി എമിറേറ്റിന്റെ ചുരുക്കപ്പേര് സഹിതം നമ്പർപ്ലേറ്റ് കോഡ്,നമ്പർ,പാർക്കിങ് സ്ഥലം,ഏരിയ നമ്പർ,പാർക്കിങ് ആവശ്യമായ മണിക്കൂറുകൾ എന്നിവ 7275 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്യണം.ഓരോന്നിനു ശേഷവും 'സ്പേസ്' നൽകണം. ബൈക്കുകളാണെങ്കിൽ B എന്നു ചേർക്കണം.എസ്എംഎസിന് 30 ഫിൽസ് ഈടാക്കും.ചുരുക്കപ്പേര് എങ്ങനെ:റാസൽഖൈമ-RAK,ഉമ്മുൽഖുവൈൻ-UAQ,ഫുജൈറ-FUJ,അജ്മാൻ-AJM,ഷാർജ-SHJ,അബുദാബി-AUH,സൗദി അറേബ്യ-KSA,ഒമാൻ.കുവൈത്ത്,ബഹ്റൈൻ.സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സംവിധാനം അല്ലാത്തവയാണെങ്കിൽ ആർടിഎ സൈറ്റിൽ റജിസ്റ്റർ ചെയ്യുകയോ ടോൾഫ്രീ നമ്പറിൽ വിളിക്കുകയോ വേണം.വെബ്സൈറ്റ്: www.rta.ae,ഫോൺ: 8009090.

25 April 2024

Latest News