Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഓണത്തിന് അബുദാബിയിൽ നിന്നും കേരളത്തിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കുന്നു

ദുബായ്:ണക്കാലത്ത് അബുദാബിയിൽ നിന്ന് കൊച്ചി,തിരുവനന്തപുരം എന്നിവടങ്ങളിലെക്ക് കുറഞ്ഞനിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് അധിക സർവീസ് നടത്തും.നിലവിൽ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും എയർ ഇന്ത്യ എക്സ്പ്രസ്സ് ദിവസേന സർവീസുകൾ നടത്തുന്നുണ്ട്.പ്രവാസി യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഉത്സവ സീസണിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ തുടങ്ങുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വാഗ്ദാനം നൽകിയിരുന്നു.സെപ്റ്റംബർ ആറിന് പുലർച്ചെ അഞ്ചുമണിക്ക് ഐ.എക്സ് 450 വിമാനം പറക്കുമെന്ന് എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ അറിയിച്ചു.ഉത്സവ സീസണിലുള്ള ഒറ്റത്തവണ ഫ്ലൈറ്റ് മാത്രമാണിതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

27 July 2024