Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ ഇനി സന്ദർശക വിസ ഭാര്യയ്ക്കും മക്കൾക്കും മാത്രം.

കുവൈറ്റ് സിറ്റി:കുവൈറ്റിൽ കുടുംബ സന്ദർശക വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കി.3 മാസ കാലാവധിയുള്ള കുടുംബ സന്ദർശക വിസ ഭാര്യ,മക്കൾ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തി കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നു.അതേസമയം അപേക്ഷകന്റെയും ഭാര്യയുടെയും മാതാപിതാക്കൾ,സഹോദരങ്ങൾ എന്നിവർക്കു ഒരു മാസം കാലാവധിയുള്ള സന്ദർശക വിസ ആയിരിക്കും അനുവദിക്കുക.അതോടൊപ്പം തന്നെ വാണിജ്യ സന്ദർശക വിസയുടെ കാലാവധിയും ഒരു മാസത്തേക്കു മാത്രമായിരിക്കുമെന്നും ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി യാതൊരു കാരണവശാലും പുതുക്കുകയോ  ദീർഘിപ്പിക്കുകയോ ചെയ്യുന്നതല്ലെന്നും അധികൃതർ അറിയിച്ചു.

21 November 2024

Latest News