Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസികൾക്ക് ഗുണമായികൊണ്ട് വിനിമയ നിരക്കിൽ വർദ്ധനവ്

ദോഹ:ന്ത്യൻ രൂപയുമായുള്ള ഖത്തരി റിയാലിന്റെ വിനിമയ നിരക്കിൽ വീണ്ടും നേരിയ വർദ്ധനവ്.ബുധനാഴ്ച 19 രൂപ 41 പൈസയായിരുന്നു വിനിമയ നിരക്ക്.ഇന്നലെ വിപണി അവസാനിക്കുമ്പോൾ ഒരു ഖത്തരി റിയാലിന് ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് 19 രൂപ 41 പൈസയായിരുന്നു.യുഎസ് ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനമാണു റിയാലുമായുള്ള വിനിമയ മൂല്യം ഉയരാൻ കാരണമായത്.വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ വിനിമയ നിരക്ക് 19 രൂപ 41 പൈസ എത്തി നിൽക്കുന്നതിനാൽ തിങ്കളാഴ്ച വരെ നിരക്കിൽ മാറ്റമുണ്ടാകില്ല.ശനി,ഞായർ ദിവസങ്ങളിൽ നാട്ടിലേക്കു പണം അയക്കുന്നവർക്ക് 19.40-19.41 നിരക്ക് ലഭിക്കുന്നതായിരിക്കും.മാസാദ്യത്തിൽ ഒട്ടുമിക്ക പ്രവാസികൾക്കും വേതനം ലഭിച്ച സമയമാണെന്നതിനാൽ വിനിമയ മൂല്യത്തിലെ വർധന നാട്ടിലേക്ക് കൂടുതൽ പണം അയക്കാനും പ്രവാസികൾക്കു കഴിയുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി എക്‌സ്‌ചേഞ്ചുകളിൽ നാട്ടിലേക്കു പണം അയക്കാൻ എത്തുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്.

 

 

 

 

21 November 2024

Latest News