Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ഇനി എല്ലാ വിസകൾക്കും 300 റിയാൽ ഫീ


ജിദ്ദ:സൗദിയിൽ ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൽ റീ എൻട്രി വിസയടക്കം എല്ലാതരം വിസയ്ക്കും ഫീ 300 റിയാൽ ആയിരിക്കും.

ഹജ്ജ്,ഉംറ,ടൂറിസ്റ്,ബിസിനസ്സ്,വിസിറ്റ്,ട്രാൻസിറ്റ്,മൾട്ടിപ്പിൽ എൻട്രി തുടങ്ങിയ എല്ലാ വിസകൾക്കും ഇനി ഏകീകൃത ഫീസായിരിക്കും.കഴിഞ്ഞ ദിവസം തീരുമാനായ വിസ ഫീസ് ഏകീകരണത്തിന്റെ ഭാഗമായാണ് ഉംറ സ്റ്റാമ്പ് ഫീ 50 പതിൽ നിന്നും 300 റിയാലായി മാറിയത്.ഒരു മാസമാണ് സിംഗിൾ എൻട്രി വിസയുടെ കാലാവധി.എന്നാൽ ഒരു വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൽ എൻട്രി വിസയിൽ മൂന്നു മാസം വരെ നിൽക്കാവുന്നതാണ്.അതേസമയം 96 മണിക്കൂറാണ് ട്രാൻസിറ്റ് വിസ കാലാവധി.ആവർത്തിച്ചുള്ള ഉംറയ്ക്ക് നൽകേണ്ടിയിരുന്ന 2000 റിയാൽ അധികഫീസ് ഇനി നൽകേണ്ടതില്ല.

28 January 2025

Latest News