Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒരു പവൻ സ്വർണം വാങ്ങുന്നവർക്ക് ലാഭം 3750 രൂപ

ദുബായ്:സ്വർണവില കുറഞ്ഞ സാഹചര്യത്തിൽ സ്വർണം വാങ്ങേണ്ടവർക്ക് അത് ഉപയോഗപ്പെടുത്താം എന്നാണ് വിദഗ്ധ നിർദ്ദേശം. രാജ്യാന്തര തലത്തിൽ വ്യാപാര യുദ്ധത്തിനിടെ നടന്ന സന്ധി സംഭാഷണങ്ങളും രാജ്യങ്ങളുടെ നിലപാടുകളിലെ അയവുമാണ് സ്വർണവില താഴ്ന്നത്തിന് കാരണം.ഈ സാഹചര്യം പ്രയോജനപ്പെടുത്താമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.ദീപാവലി പ്രമാണിച്ച് വ്യാപാരം കൂടുതൽ പ്രോത്സാഹിപ്പിക്കാൻ ധാരാളം ഓഫറുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.ഒരു പവൻ സ്വർണം വാങ്ങിപ്പോകുന്ന ആൾക്ക് 3500-3750 രൂപയുടെ വരെ ലാഭം ഉണ്ടാകും.വിനോദ സഞ്ചാരത്തിന് എത്തി മടങ്ങുന്നവർക്ക് വാറ്റ് തുക തിരികെ ലഭിക്കുമെന്ന ആനുകൂല്യം കൂടി കണക്കിലെടുത്താൽ കുറഞ്ഞത് 12.5% ലാഭം നേടാം.21.5% ലാഭമാണ് കഴിഞ്ഞ വർഷം ഇതേ സമയം സ്വർണം വാങ്ങിയവർക്ക് ഇപ്പോൾ കണക്കാക്കുമ്പോൾ ലഭിച്ച നേട്ടം.ഇന്ത്യയിൽ ഇന്നലത്തെ സ്വർണവില ഗ്രാമിന് 3725 രൂപയും,ദുബായിൽ ഇന്നലെ 169 ദിർഹവുമാണ്(3261 രുപ). 

 

2 December 2023

Latest News