Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്ക് ബസ് സർവീസ് ധാരണയായി

റാസൽഖൈമ:ബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു.ഇതുസംബന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ അ​ബൂ​ദ​ബി ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സെന്ററും റാ​സ​ൽ​ഖൈമ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യും ഒ​പ്പു​വെ​ച്ചു.റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് അബുദാബിയിലേക്ക് വ്യാ​ഴാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ സ​ർ​വീ​സ്​ ഉ​ണ്ടാ​വും.രാ​വി​ലെ 10നും ​വൈ​കീ​ട്ട്​ മൂ​ന്നി​നു​മാ​ണ്​ സർവീസുകൾ. നി​ര​ക്ക്​ 45 ദി​ർ​ഹം.അബുദാബിയിൽ നി​ന്ന്​ ഉ​ച്ച​ക്ക്​ ര​ണ്ട​ര​ക്കും രാ​ത്രി ഏ​ഴ​ര​ക്കു​മാ​ണ് ബ​സ്​ പു​റ​പ്പെ​ടു​ക.35 ദി​ർ​ഹ​മാ​ണ്​ ചാ​ർ​ജ്.

29 March 2024

Latest News