Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സന്ദർശക തിരക്കിൽ ലെഗോമേള

ദോഹ:ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ ലെഗോ മേളയിൽ സന്ദർശകരുടെ തിരക്കേറുകയാണ്.ആറ് സോണുകളിലായി ഒരുക്കിയിരിക്കുന്ന മേള കുട്ടികളുടെ ക്രിയാത്മകത വർധിപ്പിക്കാൻ സഹായിക്കുന്നു.ഫോട്ടോ ബൂത്ത്,ഡ്യൂപ്ലോ  തീവണ്ടി,ജംഗിൾ സോൺ തുടങ്ങി ഒട്ടേറെ കാഴ്ചകൾ മേളയുടെ മാറ്റുകൂട്ടുന്നു.താഴത്തെ നിലയിൽ സെന്റർ കോർട്ടിലെ ലെഗോ ഡ്യൂപ്ലോ സോണിലാണ് കുട്ടികൾക്കുള്ള പരിപാടികൾ.പ്ലാസ്റ്റിക് കഷണങ്ങൾ കൊണ്ട് കാറുകളും കെട്ടിടങ്ങളും നിർമിക്കുന്ന ലെഗോ ടെക്‌നിക്-ആർക്കിടെക്ചർ സോണിലാണ് കുട്ടികളുടെ തിരക്കേറുന്നത്.ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ നീളുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.സെപ്റ്റംബർ 17 നു മേള സമാപിയ്ക്കും.

22 October 2024

Latest News