Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റ് കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാ പ്രവേശനോത്സവം സംഘടിപ്പിച്ചു

കുവൈറ്റ്:കോഴിക്കോട് ജില്ലാ കുവൈറ്റ് മഹിളാ അസോസിയേഷൻ മലയാള ഭാഷാ പരീക്ഷാ പ്രവേശനോൽസവം നവംബർ ഒന്നാം തിയ്യതി സംഘടിപ്പിച്ചു.അസോസിയേഷൻ ഭരണാധികാരി ഷെരീഫ് താമരശ്ശേരി ചടങ്ങ് ഉത്ഘാടനം ചെയ്തു.മഹിളാവേദി പ്രസിഡന്റ് ഇന്ദിരാ രാധാകൃഷ്‌ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ ആക്ടിങ് പ്രസിഡണ്ട് അസ്‌ലം.ടി.വി.,ജനറൽ സെക്രട്ടറി അബ്ദുൽ നജീബ്.ടി.കെ,ട്രഷറർ വിനീഷ്.പി.വി,വൈസ് പ്രസിഡണ്ട് ഷൈജിത്.കെ, രക്ഷാധികാരികളായ ഹമീദ് കേളോത്ത്,ഭരതൻ ഇ.സി,ബാലവേദി സെക്രട്ടറി ഇഷൻവി ശ്രീദത്തു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഭാഷ മിഷൻ പ്രതിനിധി സജി ജനാർദ്ധനൻ മലയാള ഭാഷ പഠന ക്ലാസ് എടുത്തു.ചടങ്ങിൽ കുട്ടികളുടെ കലാപ്രകടനവും അരങ്ങേറി.മലയാള ഭാഷാ മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രതിനിധി സജീവ് ജോർജ് കേരള പിറവി ദിനത്തിന്റെ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.മുഖ്യാതിഥിയായ മലയാള ഭാഷ മിഷൻ പ്രതിനിധിക്ക് അസോസിയേഷൻ വിശിഷ്ട അംഗം പ്രമോദ് ഉപഹാരം നൽകി.

 

 

 

 

27 July 2024

Latest News