Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വിദേശ വനിതകൾക്ക് വസ്ത്രധാരണത്തിൽ ഇളവ് വരുത്തി സൗദി

സൗദി അറേബ്യയുടെ ടൂറിസം വളർച്ചയ്ക്ക് കുതിപ്പ് പകരുന്ന പുതിയ പദ്ധതിയുടെ തുടക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്നുമുതൽ ആരംഭിക്കുന്ന ടൂറിസ്റ്റ് വിസ പദ്ധതിക്കൊപ്പം വിദേശ വനിതകൾക്ക് ഏർപ്പെടുത്തിയിരുന്ന വസ്ത്രധാരണത്തിൽ ഉള്ള നിബന്ധനയിൽ വിദശ വനിതകൾ അപായ ( പർദ്ദ ) ധരിക്കുന്നതിൽ  ഇളവ് വരുത്തി ,എന്നാൽ മാന്യമായ വസ്ത്രധാരണമായിരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു .

അമേരിക്ക, കാനഡ ,ജർമ്മനി,ജപ്പാൻ,ന്യൂസിലാൻഡ് ,ഫ്രാൻസ്,ചൈന,ഓസ്ട്രേലിയ ,ഇംഗ്ലണ്ട്,തുടങ്ങിയ 49 രാജ്യങ്ങൾക്കാണ് ടൂറിസ്റ്റ് വിസ ഇൻസ്റ്റന്റ് ആയി ഓൺലൈൻ വഴി ലഭിക്കുന്നത് .ഇന്ത്യയിൽ നിന്നുള്ളവരെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല .ഇതോടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 5 കേന്ദ്രങ്ങൾ ഉൾപ്പെടെ സൗദിയുടെ പൗരാണികവും വൈവിധ്യവു നിറഞ്ഞ സ്ഥാലങ്ങൾ കാണാൻ ഉള്ള അവസരം എല്ലാ വിദേശ സഞ്ചാരികൾക്കും ലഭിക്കും .

29 March 2024

Latest News