Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മൈസൂർ യാത്രാനിരോധനത്തിനെതിരെ

 

 

മുബാറക് കമ്പ്രത്
പ്രവാസി വിഷൻ കുവൈറ്റ്

ടൂറിസം വരുമാനവും കൂടെ കണക്കിലെടുത്ത്‌ ബധൽ സംവിധാനങ്ങൾ ആയ ഗ്ലാസ്‌ ടണൽ, എലിവേറ്റഡ്‌ റോഡ്‌ സംവിധാനങ്ങൾ, അണ്ടർ ഗ്രൗണ്ട്‌ ‌ മെട്രോ ലൈൻ, മോണോ റെയിൽ, ശബ്ദരഹിത ഇലക്‌ട്രിക്‌ വാഹനങ്ങൾ അതുമല്ലെങ്കിൽ ബധൽ റോഡൂകൾ എന്നിവയുടെ സാധ്യതകൾ നിലനിൽകുന്നുണ്ട്‌ എന്നും അടചു പൂട്ടുക എന്ന എളുപ്പ വഴിക്ക്‌ പകരമായ്‌ ഇത്തരം സംവിധാനങ്ങളുടെ സാധ്യതകൾ പഠിക്കാനും പ്രാവർത്തികമാക്കാനും ശ്രമിക്കണമെന്ന് കെ. ഡബ്യു.എ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനും ആയ ശ്രീ ബാബുജി ബത്തേരി അറിയിച്ചു.

അവധിയിൽ ഉള്ളവരും പ്രവാസം നിർത്തി നാട്ടിൽ ഉള്ളവരും ആയ വയനാടൻ പ്രവാസികൾ സമരമുഖത്ത്‌ തങ്കളുടെ സാനിധ്യം രേഖപ്പെടുത്താൻ സംഘടനാഭാരവാഹികൾ അറിയിക്കുന്നു.

22 October 2024