Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹജ്ജ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്ത്യൻ തീർത്ഥാടകരെല്ലാം മക്കയിൽ

മദീന:കേന്ദ്ര ഹജ്ജ് കമ്മറ്റി മുഖേന മദീനയിൽ എത്തിയ ഇന്ത്യൻ തീർത്ഥാടകരുടെ അവസാന സംഘവും മക്കയിലെത്തി.കേരളത്തിൽ നിന്നെത്തിയ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ മദീനയിൽ നിന്ന് ഈ മാസം 7നു  മുൻപായി മക്കയിലെത്തും.അതേസമയം,മക്കയിലേക്ക് നേരിട്ട് എത്തിയവരും എത്താനുള്ളവരും ഹജ്ജ് കർമത്തിന് ശേഷമായിരിക്കും മദീന സന്ദർശിക്കുക.18 ലക്ഷം വിദേശ തീർത്ഥാടകർ ഉൾപ്പെടെ ഇത്തവണ 20 ലക്ഷത്തിലേറെ തീർത്ഥാടകർ ഹജ് നിർവഹിക്കുമെന്ന് സൗദി അധികൃതർ പറഞ്ഞു.63,451  തീർത്ഥാടകരാണ് ഇത്തവണ മദീന വഴി ഹജ്ജിനെത്തിയത്.പ്രവാചക നഗരിയിൽ  8 ദിവസം താമസിച്ച ഇവർ ഇനി മക്കയിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഹജ്ജ് നിർവഹിച്ചു മടങ്ങും.സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള 13,752 മലയാളി തീർത്ഥാടകരും മദീന വഴിയാണ് എത്തിയത്.

4 April 2025

Latest News