Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി വനിതകൾക്ക് ഇനി പതിനഞ്ചു മിനിറ്റിൽ പാസ്പോർട്ട് ലഭിക്കും

റിയാദ്:സൗദി വനിതകൾക്ക് ഇനി പതിനഞ്ചു മിനിറ്റുള്ളിൽ പാസ്പോർട്ട് ലഭിക്കുമെന്നും അതിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞെന്നും മക്ക റീജിയണിലെ പാസ്പോർട്ട് ഡയറക്ടർ മേജർ ജനറൽ അംബേദ് പറഞ്ഞു.21 വയസ്സു പൂർത്തിയായ സ്ത്രീകൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ തന്നെ പാസ്പോർട്ട് അനുവദിക്കുന്നതിന് എല്ലാ പാസ്പോർട്ട് സെന്ററുകളും തയ്യാറായതായും അദ്ദേഹം പറഞ്ഞു.അനുദിനം വർധിച്ചുവരുന്ന പാസ്പോർട്ട് അപേക്ഷകരുടെ എണ്ണത്തിലുള്ള വർദ്ധനവ് കുറയ്ക്കാനും വേഗത്തിൽ പാസ്പോർട്ട് ലഭിക്കുന്നതിലൂടെ സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടു വരാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ മാസം തുടക്കം മുതൽ തന്നെ സൗദി അറേബ്യ സ്ത്രീകളുടെ യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിച്ചിരുന്നു.

22 October 2024

Latest News