Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തർ എയർ വേയ്സിന് റീജനൽ പാസഞ്ചർ ചോയ്സ് പുരസ്‌കാരം ലഭിച്ചു

ദോഹ:ത്തർ എയർവേയ്സിന് റീജനൽ പാസഞ്ചർ ചോയ്സ് പുരസ്‌കാരം.2020 എയർലൈൻ പാസഞ്ചർ എക്‌സ്പീരിയൻസ് അസോസിയേഷന്റെ (അപക്‌സ്) റീജനൽ പാസഞ്ചർ ചോയ്സ് പുരസ്‌കാരത്തിൽ മധ്യപൂർവദേശത്തെ 'ബെസ്റ്റ് ഓവർ ഓൾ' അവാർഡാണു ഖത്തർ എയർവേയ്‌സിന് ലഭിച്ചത്.സിംഗപ്പൂരിൽ നടന്ന ചടങ്ങിലാണു പുരസ്‌കാരം സമ്മാനിച്ചത്.അപക്‌സ് ഔദ്യോഗിക എയർലൈൻ റേറ്റിങ് സംവിധാനം വഴി യാത്രക്കാരുടെ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.യാത്രാ ആപ്ലിക്കേഷനായ ട്രിപ്പിളിറ്റ് വഴിയാണ് വോട്ടെടുപ്പ് നടന്നത്.ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന അപക്‌സ് തിരഞ്ഞെടുപ്പിൽ 2020 പഞ്ചനക്ഷത്ര ഗ്ലോബൽ വിമാനക്കമ്പനി,മികച്ച സീറ്റ് കംഫർട്ട്,മികച്ച കാബിൻ സർവീസ്,മികച്ച ഭക്ഷണ-പാനീയം എന്നീ പുരസ്‌കാരങ്ങളും ഖത്തർ എയർവേയ്‌സ് സ്വന്തമാക്കിയിരുന്നു.

 

 

 

 

28 March 2024

Latest News