Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

എണ്ണ-പ്രകൃതി വാതക മേഖല മെച്ചപ്പെടുത്താൻ ഖത്തർ ഇന്ത്യയുമായി ധാരണയിലായി

ഖത്തർ:ണ്ണ പ്രകൃതിവാതക മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ധാരണയായി.ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ദോഹയിലെത്തിയ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൾത്താണിയുമായും ഊർജ സഹമന്ത്രിയും ഖത്തർ പെട്രോളിയം സി.ഇ.ഒയുമായ സാദ് ഷെരീദയുമായും കൂടിക്കാഴ്ച നടത്തി.ചർച്ചയിൽ എണ്ണ പ്രകൃതി വാതക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കാൻ ധാരണയായി.ആഗോള വാതക വിപണിയിലെ പുതിയ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ഉണ്ടായി.ഇന്ത്യയെ പ്രകൃതി വാതകാധിഷ്ഠിത സമ്പത് വ്യവസ്ഥയാക്കി മാറ്റുന്നതിന് ആവശ്യമായ ഖത്തറിന്റെ പിന്തുണയും സഹായവും ഉണ്ടാകുമെന്നും ചർച്ചയിൽ അറിയിച്ചിട്ടുണ്ട്. 

27 July 2024

Latest News