Wed , Jun 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സുരക്ഷാ മുൻ കരുതലയുമായി ഒമാൻ എയർ

ഒമാൻ:സുരക്ഷ മുൻനിർത്തി 15 ഇഞ്ച് മാക്ബുക്ക് പ്രൊ ലാപ്‌ടോപ്പിന് ഒമാൻ എയർ വിലക്കേർപ്പെടുത്തി.ബാറ്ററി അമിതമായി ചൂടാകുന്നതിനാൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത്‌ ചില മോഡൽ മാക്ബുക്ക് പ്രൊ ലാപ്‌ടോപ്പുകൾ നിർമാതാക്കളായ ആപ്പിൾ കമ്പനി തിരിച്ചുവിളിച്ചതിനെ തുടർന്നായിരുന്നു നടപടി.എന്നാൽ യാത്രക്കാർ ചെക്ക്ഡ്‌ ലഗേജുകളിൽ ലാപ്‌ടോപ് കൊണ്ടുപോകുന്നതിന്നതിന് മാത്രമാണ് വിലക്കുള്ളത്.ഹാൻഡ് ബാഗേജ് ആയി കൊണ്ടുപോകുന്നതിന് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടില്ല.എയർ ഇന്ത്യ,ഇത്തിഹാദ്,ഇൻഡിഗോ തുടങ്ങിയ അന്താരാഷ്ട്ര വിമാന കമ്പനികളും കഴിഞ്ഞ ദിവസങ്ങളിലായി ഈ മോഡൽ ലാപ്‌ടോപ്പുകൾ ചെക്ക്ഡ്‌ ലഗേജുകളിൽ കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

4 June 2025

Latest News