Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ഇനി അതിഥികൾക്ക് പുതിയ വിസ ഏർപ്പെടുത്തും

സൗദി അറേബ്യ:സൗദിയിലേക്ക് ഇനി അതിഥികളെ കൊണ്ടുവരുന്നവർക്ക് പുതിയ വിസ നിർബന്ധമാക്കി.സൗദിയിലേക്ക് വിദേശികളുടെയും സ്വദേശികളുടെയും ഉത്തരവാദിത്തത്തിൽ അതിഥികളെ കൊണ്ട് വരാവുന്ന പുതിയ വിസയ്ക്ക് അബ്ഷീർ വഴി അപേക്ഷിക്കാനായേക്കും.90 ദിവസം വരെ കാലാവധിയുള്ള പുതിയ വിസക്ക് ഒരു വർഷത്തേക്ക് 500 റിയാലാണ് ഫീസ്.വർഷത്തിൽ മൂന്ന് തവണ രാജ്യത്ത് വന്ന് പോകുന്നതിനും അതിഥികൾക്ക് അനുവാദമുണ്ട്.വിദേശികളൾക്ക് മൂന്ന് മുതൽ അഞ്ച് വരെ അടുത്ത ബന്ധുക്കളെ മാത്രമേ അതിഥികളായി കൊണ്ടുവരാൻ കഴിയുള്ളു.എന്നാൽ,അതിഥികൾക്ക് കുടുംബക്കാരോടൊപ്പം അവരുടെ താമസസ്ഥലത്ത് താമസിക്കുന്നതിൽ യാതൊരുവിധ വിലക്കുകളുമില്ല.സ്വദേശികൾക്ക് ആരെ വേണമെങ്കിലും അതിഥികളായി കൊണ്ടുവരാവുന്നതാണ്.രാജ്യത്ത് എവിടേയും യഥേഷ്ടം സഞ്ചരിക്കുവാനും വിനോദ പരിപാടികളിൽ സംബന്ധിക്കുവാനും,ഉംറ തീർത്ഥാടനത്തിനും, ആവശ്യമെങ്കിൽ ഹോട്ടലുകളിലോ,അപ്പാർട്ട്മെൻ്റുകളിലോ താമസിക്കുന്നതിനും അതിഥികൾക്ക് അനുമതിയുണ്ട്.

25 April 2024

Latest News