Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ചൈനീസ് വിപണിയിൽ വിശ്വാസമുറപ്പിച്ച് യൂറോപ്പ്യൻ രാജ്യങ്ങൾ

ബ്രസൽസ്:ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ  ക്യാപ്പിറ്റൽ മാർക്കറ്റായ ചൈനയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് യൂറോപ്പ്യൻ രാജ്യങ്ങൾ.മൂലധന വിപണിയിൽ വൻ നിക്ഷേപ സാധ്യതകളാണ് ചൈന ഒരുക്കിയിരിക്കുന്നത്.വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സമ്പദ് വ്യവസ്ഥയിൽ വലിയ തോതിലുള്ള ഉദാരീകരണ നടപടികൾക്ക് ചൈന തുടക്കം കുറിച്ച് കഴിഞ്ഞു.

ഫ്രാൻസ്,സ്പെയിൻ,നെതർലൻഡ്,ഫിൻലൻഡ്,ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ ഇതിനോട് വലിയ താല്പര്യമാണ് പ്രകടിപ്പിക്കുന്നത്.മൂലധന സമാഹരണത്തിനായി ചൈന പുറത്തിറക്കിയ പാൺഡ ബോണ്ടുകൾക്കും വലിയ സ്വീകാര്യതയാണ് ഈ രാജ്യങ്ങളിൽ ലഭിക്കുന്നത്.ബോണ്ടിൽ നിക്ഷേപം നടത്തുന്നതിന് വിദേശികൾക്ക് എളുപ്പമാക്കുന്ന തരത്തിലുള്ള നയ ഭേദഗതികളും ചൈന നടപ്പാക്കി കഴിഞ്ഞു.

5 April 2025

Latest News