Sun , Apr 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

രുചിപ്പെരുമയുമായി മസാലി റെസ്റ്റ്‌റൊണ്ട് നാളെ മുതല്‍ ബഹ്‌റൈനിലും

സ്വാദ് ഊറും രുചി വൈവിധ്യങ്ങളുമായി മസാലി റെസ്റ്റ്‌റൊണ്ട് ബഹ്‌റൈനില്‍ നാളെ (ഡിസംബര്‍ രണ്ട്) പ്രവര്‍ത്തനം ആരംഭിക്കുന്നു.
മനാമ ഗോള്‍ഡ് സിറ്റിക്ക് സമീപമാണ് മസാലി പ്രവര്‍ത്തിക്കുന്നത്. അറബിക്, ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍ തുടങ്ങിയ വിത്യസ്ത രുചി ഭേദങ്ങളാണ് മസാലിയുടെ പ്രത്യേകത. ഇതോടൊപ്പം മലയാള തനിമയാര്‍ന്ന വെജിറ്റേറിയന്‍-നോണ്‍ വെജ് വിഭവങ്ങളും കൊതി ഊറും നാടന്‍ വിഭവവങ്ങളും ലഭ്യമാണ്.
ചിക്കന്‍, മട്ടണ്‍, ബീഫ്, മത്സ്യം എന്നിവ ഉപയോഗിച്ചുള്ള പ്രശസ്തമായ വിഭവങ്ങളും മസാലിയുടെ രുചി ഭേദങ്ങളെ സമൃദ്ധമാക്കുന്നു.
കേരളത്തിനകത്തും പുറത്തും രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടല്‍ ഗ്രൂപ്പാണ് മസാലി. മസാലി ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ ആദ്യ സംഭരമാണിത്.
ഡെലിവറിയും കാറ്ററിംഗ് ഓര്‍ഡറുകളും സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. ഡെലിവറി ഓഡറുകള്‍ക്കും വിവരങ്ങള്‍ക്കും വിളിക്കുക: 17344111.

28 April 2024

Latest News