Tue , Sep 26 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സോഷ്യൽ വെൽഫയർ അസോസിയേഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചേടത്തോളം അതി നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പാണ് ഏപ്രിൽ 23ന് നടക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെയും, മതേതര ബോധ്യങ്ങളേയും, ഭരണഘടനാ സ്ഥാപനങ്ങളേയും കഴിഞ്ഞ അഞ്ച് വർഷക്കാല ഭരണത്താൽ തകർക്കപ്പെട്ടിരിക്കുന്നു.  ആഗതമായ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയെ തിരിച്ച് പിടിക്കാനും കേന്ദ്രത്തിൽ ഒരു മതേതര സർക്കാർ അധികാരത്തിൽ വരുന്നതിനും വേണ്ടി കേരളത്തിൽ യുഡിഫ് മുന്നണിയെ പിന്തുണക്കേണ്ടതിന്റെ അനിവാര്യത പ്രവാസി സമൂഹത്തെയും കടുംബങ്ങളെയും ബോധ്യപ്പെടുത്തുന്നതിന് വേണ്ടി സോഷ്യൽ വെൽഫയർ അസോസിയേഷൻ ഏപ്രിൽ 19, വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക്  സിഞ്ചിലുള്ള ഫ്രന്റ്സ് ഓഡിറ്റോറിയത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു. 
ബഹ്റൈനിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ കൺവെൻഷനിൽ അഭിവാദ്യം അർപ്പിച്ച് സംസാരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് 3438 7720  | 38825579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

26 September 2023

Latest News