Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മതനിരപേക്ഷ ഇന്ത്യക്കായ്" SWA ഐക്യദാർഢ്യ സംഗമം കെ അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യും

രാജ്യത്ത് അലയടിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ പോരാട്ടങ്ങൾക്ക് പിന്തുണയും കരുത്തും നൽകുവാൻ സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഐക്യദാർഢ്യ സംഗമം  സംഘടിപ്പിക്കുന്നു. "മതനിരപേക്ഷ ഇന്ത്യക്കായ്" എന്ന തലക്കെട്ടിൽ ഒക്ടോബർ 8 വ്യാഴാഴ്ച രാത്രി 8.00 ന് Zoom ആപ്ലിക്കേഷനിലൂടെ ബഹ്റൈനിലെ വ്യത്യസ്ത സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഐക്യദാർഢ്യ സംഗമം വെൽഫെയർ പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യും. ഐക്യദാർഢ്യ സംഗമത്തോടനുബന്ധിച്ച് ബഹറൈനിലെ പ്രവാസി സമൂഹത്തിന്റെ ഓൺലൈൻ പ്രതിഷേധങ്ങളും ആവിഷ്കാരങ്ങളും നടക്കും എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് പ്രസ്താവനയിൽ പറഞ്ഞു

19 March 2024

Latest News