Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മുസിരിസ് മേളയ്ക്ക് നാളെ തുടക്കം

പറവൂർ:മുസിരിസ് മേള 2019നു നാളെ തുടക്കം കുറിക്കും.പന്തൽ ട്രേഡ് ഫെയർ അസോസിയേറ്റ് എറണാകുളത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേളയ്ക്ക് ചേന്നമംഗലം കവലയിലെ ഷഫാസ് തിയേറ്ററിനു സമീപമുള്ള മൈതാനിയിൽ വേദി ഒരുങ്ങും.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തുണിത്തരങ്ങളും നിത്യോപയോഗ സാധനകളുമടക്കം വൃക്ഷതൈകൾ,ജൈവപച്ചക്കറി വിത്തുകൾ,ഔഷധ സസ്യങ്ങൾ,ഗൃഹോപകരങ്ങൾ,ഭക്ഷ്യമേള,കുട്ടികൾക്കുള്ള കളികൾ മുതലായവും ഒരുക്കിയിട്ടുണ്ട്.കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിൽപ്പരം അലങ്കാര മൽസ്യങ്ങളുടെ അക്വ ഷോയും ഒരുക്കിയിട്ടുണ്ട്.ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളിൽ നിന്നുള്ള അലങ്കാരപ്പക്ഷികളുടെ പ്രദർശനവും മേളയ്ക്ക് മികവേറും.

28 January 2025

Latest News