Mon , Feb 17 , 2020

ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... | സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി  ബഹ്റൈനിൽ  | ബഡ്ജറ്റിലെ നികുതി നിർദേശം പ്രവാസികളോടുള്ള വെല്ലുവിളി - ഒഐസിസി. | കേന്ദ്ര ബജറ്റ് നിര്‍ദേശം പ്രവാസികള്‍ക്ക് ഇരുട്ടടിയാണെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്്താവനയില്‍ പറഞ്ഞു | സീറോമലബാർ സോസൈറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. | ബഹ്‌റൈൻ കെ എം സി സിക്ക്‌ പുതിയ നേതൃത്വം | സിറോ മലബാർ സൊസൈറ്റി റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.... |

പാലക്കാട്നിവാസികളുടെകൂട്ടായ്മയായപാലക്കാട്ആർട്സ്ആൻഡ്കൾച്ചറൽതിയേറ്റർ( പാക്ട്ബഹ്‌റൈൻ ) ഇന്റർആർട്സ്ഇന്റർനാഷണൽകമ്പനിയുമായിസഹകരിച്ച്‘’ശ്രുതിലയം – 2019’’എന്നപേരിൽനൃത്തസംഗീതോത്സവംസംഘടിപ്പിക്കുന്നു .

 

ജൂൺ14ന്ഇസടൌൺഇന്ത്യൻസ്കൂളിലെജഷൻമാൾഓഡിറ്റോറിയത്തിൽവെച്ച്മുൻവർഷങ്ങളിലെപോലെതന്നെഒരുദിവസംമുഴുവൻനീണ്ടുനിൽക്കുന്നപരിപാടിയായിട്ടാണ്നടത്തപ്പെടുന്നത് .ചെമ്പൈവൈദ്യനാഥഭാഗവതരുടെഅനുസ്മരണാര്ഥംനടത്തപെടുന്നചെമ്പൈസംഗീതോത്സവം, രാവിലെ9മണിക്ക്പ്രശസ്തസംഗീതജ്ഞനുംചെമ്പൈഭാഗവതരുടെപ്രിയശിഷ്യനുമായപത്മശ്രീകെ.ജി. ജയൻഉത്ഘാടനംചെയ്യും. തുടർന്ന്ബഹറിനിൽസംഗീതംഅഭ്യസിക്കുന്നനൂറിൽപരംകുട്ടികളുംഅവരുടെഅധ്യാപകരുംപങ്കെടുക്കുന്നകീർത്തനആലാപനമുണ്ടാകും. അതിനുശേഷംപത്മശ്രീകെ.ജി. ജയൻസംഗീതകച്ചേരിഅവതരിപ്പിക്കും. വൈകിട്ട്6മണിക്ക്പാക്ട്കുടുംബത്തിലെകുട്ടികൾഅവതരിപ്പിക്കുന്നരംഗപൂജയോടെനിളോത്സവംഅരങ്ങേറും.ബഹ്‌റൈനിലെപ്രശസ്തനൃത്തഅധ്യാപികയായസിന്ധ്യരാജനുംസംഘവുംഅവതരിപ്പിക്കുന്നനൃത്തരൂപമാണ്ആദ്യഇനം.  അതിനുശേഷംപാലക്കാടിന്റെതനതുക്ഷേത്രകലാരൂപമായകണ്യാർകളി,‘’ദുബായ്കൂട്ടം’’എന്നകൂട്ടായ്മയിലെപ്രഗത്ഭകലാകാരന്മാർഅവതരിപ്പിക്കും.നിളോത്സവത്തിന്റെമുഖ്യആകർഷണമായ''ജ്ഞാനപ്പാന''യെന്നനൃത്തശിൽപമാണ്അടുത്തഇനം.നിരവധിവേദികളിൽഅവതരിപ്പിച്ചുആസ്വാദകപ്രശംസനേടിയിട്ടുള്ളഈനൃത്തരൂപംഅവതരിപ്പിക്കുന്നത്പ്രശസ്തസിനിമതാരങ്ങളുംനർത്തകരുമായവിനീതുംകുമാരിലക്ഷ്മിഗോപാലസ്വാമിയുംസംഘവുമാണ്.

17 February 2020

Latest News