Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

എൻഡോസൾഫാൻ "പുനരധിവാസകേന്ദ്രം യാഥാർഥ്യമാക്കുവാൻ ഉളള പ്രവർത്തങ്ങൾ ആരംഭിച്ചു"

കാസർഗോഡ്
എൻഡോസൾഫാൻ ദുരിതം
പേറുന്ന രോഗികളുടെ
ചികിത്സയ്ക്കും
പുനരധിവാസത്തിനും വേണ്ടി
സാമൂഹ്യ പ്രവർത്തക ദയാബായി
നടത്തുന്ന പ്രവർത്തനങ്ങൾക്കു
പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്
ബഹ്റൈനിലെ സീറോ മലബാർ
സൊസൈറ്റി (സിംസ് )അംഗവും
ബഹ്റൈൻ പ്രവാസിയുമായ അലക്സ് കെ സക്കറിയ
തന്റെ
കൈവശ ഭൂമിയിൽ നിന്ന് സൗജന്യമായി നൽകിയ സ്ഥലം
കാണാൻ ദയാബായി എത്തി .
മുള്ളരിയ കിന്നിംഗാർ എന്ന 50
സെന്റ് സ്ഥലമാണ് ഇന്ന് രാവിലെ
ദായാബായി സന്ദർശിച്ചത്., ചെന്നൈയിലെ
സോഷ്യൽ വർക്കർ ബിരുദ
വിദ്യാർഥിനി മവിത, തുടങ്ങിയവരും
ദയാഭായിയെ അനുഗമിച്ചു.ബഹ്റൈനിലെ മാധ്യമ
പ്രവർത്തകൻ രാജീവ്
വെള്ളിക്കോത്ത് ആണ് ദയാദായിയെ അവിടെ സ്ഥലത്ത് എത്തിക്കുന്നതിന്നും മറ്റും സഹായിച്ചത് ..
പുനരധിവാസകേന്ദ്രം വളരെ വേഗത്തിൽ തന്നെ യാഥാർഥ്യമാക്കുവാൻ ഉളള പ്രവർത്തങ്ങൾ ആരംഭിച്ചതായി സിംസ് ഭാരവാഹികൾ അറിയിച്ചു

3 December 2024

Latest News