Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹറിൻ ശൂരനാട് കൂട്ടായ്മയുടെ ഒന്നാം വാർഷികം

ബഹറിൻ ശൂരനാട് കൂട്ടായ്മയുടെ ഒന്നാം വാർഷികം " സ്‌പന്ദനം 2019 " 26 .04.2019 വെള്ളിയാഴ്ച അൽ സഫീർ ഹോട്ടലിൽ വെച്ച് നടത്തപ്പെട്ടു . കൂട്ടായ്മയുടെ പ്രസിഡണ്ട് ഹരീഷ് ശൂരനാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക സമ്മേളനത്തിൽ , സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതം പറഞ്ഞു . വിശിഷ്ട അതിഥിതികളായ ശ്രി. എബ്രഹാം ജോൺ( മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ) , ശ്രി. ഷമീർ മുഹമ്മദ് (ഗൾഫ് മാധ്യമം ബ്യൂറോചീഫ് ),സാമൂഹ്യ പ്രവർത്തകൻ ശ്രി. സലാം മമ്പാട്ട് തുടങ്ങി ബഹ്‌റൈൻ പ്രവാസലോകത്തെ പ്രമുഖർ സംസാരിച്ചു .ഒരു ചെറിയ ഗ്രാമത്തിന്റെ കൂട്ടായ്മ സാമൂഹ്യ സേവന രംഗത്ത് , പരിമിതമായ കാലഘട്ടത്തിൽ ഉണ്ടാക്കിയ മുന്നേറ്റത്തെ മാതൃകയാക്കി വേണം ഓരോ പ്രവാസ സംഘടനകളും മുന്നോട്ടു പോകേണ്ടത് എന്ന് ആശംസാ പ്രസംഗകർ എടുത്തു പറഞ്ഞു . ജോയൻറ് സെക്രട്ടറി ഷിബു വര്ഗീസ് റിപ്പോർട്ട അവതരിപ്പിച്ചു . വൈസ് പ്രസിഡന്റ് ജോർജ് സാമുവേൽ, പ്രോഗ്രാം കോഓർഡിനേറ്റർ റിനേഷ് , അഭിലാഷ് എന്നിവർ സംസാരിച്ചു .
തുടർന്ന് നടന്ന കലാസന്ധ്യയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി .

29 March 2024

Latest News