Tue , Dec 01 , 2020

'സീ യു സൂൺ' പ്രകാശനം ചെയ്തു | റിഥം ഹൗസ് ലോക നാടക വാർത്തകൾ ഓൺലൈൻ സ്കൂൾ യുവജനോത്സവം നൃത്തോത്സവം ഡിസംബർ 4ന് ആരംഭിക്കും | ജനതാ കൾച്ചറൽ സെൻറർ ആദരിച്ചു. | കോഴിക്കോട് പ്രവാസി ഫോറം 2021- 22 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. | മൈത്രി മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 1 മുതൽ 15 വരെ | കെ .സി .എ .ഇൻഡക്ഷൻ സെറിമണി ഇന്ന് നടക്കും | ബി. ഡി. കെ - സച്ചിൻ  ക്രിക്കറ്റ്  ക്ലബ്ബ്‌ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് വെള്ളിയാഴ്ച. | എസ്.കെ.എസ്.എസ്.എഫ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി | രോഗലക്ഷണമില്ലാത്തവര്‍ക്കും ാത്രക്കാര്‍ക്കും ഷിഫയില്‍ കോവിഡ് പരിശോധന | നാലു പതിറ്റാണ്ടുകൾ ബഹ്റൈന്റെ പ്രധാനമന്ത്രിയായിരുന്ന പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി. |

ഐമാക്-ബഹ്‌റൈൻ-മീഡിയസിറ്റി-യിൽ---നവരാത്രി-ആഘോഷങ്ങൾക്ക്--തുടക്കം

ഒൻപത് ദിവസ്സങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ ക്ക് കഴിഞ്ഞ ദിവസം ബഹ്‌റൈൻ മിഡിയസിറ്റിയുടെ സ്റ്റുഡിയോയിൽ വച്ച്
ഐ സി ആർ എഫ് അഡ്വൈസറും മനാമ കൃഷ്ണ ടെമ്പിൾ വൈസ് ചെയർമാനുമായ ഭഗവൻ അസർപോട്ട ഭദ്രദിപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു.
സോപാനം വാദ്യകാലസംഗം സ്ഥാപകനും ഗുരുവുമായ സന്തോഷ് കൈലാസ് വിശിഷ്ടഥിതിയായിരുന്നു , ഐമാക് ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടർമായ ഫ്രാൻസിസ് കൈതാരത്, അഷ്‌ലി കുര്യൻ, വിനയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് ഈ വർഷം ഓൺലൈൻ ചാനലായ ഗ്ലോബൽ ലൈവ് ഫേസ്‌ബുക് , യൂട്യൂബ് എന്നവയിലൂടെ ഐമാക് ബഹ്‌റൈൻമീഡിയസിറ്റി യുടെ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചിരി ക്കുന്നത്.

ആദ്യദിവസം സോപാനം വാദ്യകലാസംഗം ഗുരു സന്തോഷ് കൈലാസ് നയിച്ച സോപാനം സംഗീതർച്ചനയോടെ നവരാത്രിആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു തുടർന്ന് നൃത്തധ്യാപിക കലാമണ്ഡലം ഗിരിജ ചിട്ടപ്പെടുത്തിയ നാട്യാഞ്ജലിയും അരങ്ങേറി
വരും ദിവസങ്ങളിൽ ബഹ്‌റിനിലെ പ്രശസ്തരായ നൃത്ത സംഗീത അധ്യാപകരുടെ നവരാത്രിയുമായി ബന്ധപ്പെട്ട വിവിധ സാംസ്കാരിക പരിപാടികളും പരമ്പരാഗത നൃത്ത പരിപാടികളും ഉണ്ടായിരിക്കുന്നതാണ്ന്ന് ചെയർമാൻ ഫ്രാൻസിസ് കൈത്താരത്ത് ചടങ്ങിൽ അറിയിച്ചു ,
നവരാത്രിയുടെ തന്നെ ഭാഗമായുള്ള ഡാൻഡിയ ഡാൻസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഒരു ടീമിൽ കുറഞ്ഞത് 2 പേരും കുടിയത് 4 പെരുമടങ്ങുന്ന ടിം അംഗങ്ങൾക്ക് പേരുകൾ രജിസ്റ്റർ നൽകാവുന്നതാണ് വിദഗ്ധരായ വിധികർത്താക്കളുടെ സാന്നിധ്യത്തിലായിരിക്കും ഡാൻസ് നടക്കുന്നതും ഫലപ്രക്യാപനം നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകുന്നതാണ്.കൊറോണ യുടെ എല്ലാ പ്രോട്ടോക്കോളും അനുസരിച്ചും, നിയന്ത്രണത്തിലുമാണ് പരിപാടികളുടെ നടത്തിപ്പ് .തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകീട്ട് 7 മുതൽ ഗ്ലോബൽ ലൈവ് ചാനലിലൂടെ വിവിധ നൃത്ത സംഗീത പരിപാടികൾ അരങ്ങേറുന്നതാണ്.കലാകാരന്മാർക്കും, കുട്ടികൾക്കും വേദികളില്ലാത്ത ഈ അവസ്ഥയിൽ ഓൺലൈൻ പ്ലേറ്റ്ഫോമിലൂടെ എന്റാർട്രൈൻ എക്സ്പ്രസ്സ് എന്നപേരിൽ ഏഴ് ദിവസവും വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്. ഇത് എല്ലാവര്ക്കും അവസരം ലഭിക്കുന്നുണ്ട്. എല്ലാവരും ഐമാക് ബി എം സി യുമായി ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്കു 39370929 , 3552 3151, 39168899 നമ്പറിൽ വിളിക്കുക

1 December 2020

Latest News