Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലുലു ഇൻ്റർനാഷണൽ എക്സ്ചേഞ്ച് ഗ്രൂപ്പ് തണലിന് ഭക്ഷണ കിറ്റുകൾ കൈമാറി

തണൽ നടത്തിവരുന്ന കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നതിലേക്ക് ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകൾ കൈമാറി. ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹ് മദിൻ്റെ പ്രത്യേക നിർദേശ പ്രകാരം ഏർപെടുത്തിയ ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ ലുലു എക്സ്ചേഞ്ച്ബഹ്റൈൻ മാർക്കറ്റിംഗ് മാനേജർ സുദേഷ്കുമാർ ,ഹെഡ് ഓഫീസ് സ്റ്റാഫുകളായ ടോൻസി ഈപ്പൻ, രഘുനാഥ്.എം.കെ, നിധിൻ.ജി. എന്നിവരും തണൽ ഭാരവാഹികളായ മുജീബ് റഹ് മാൻ, ടിപ്പ് ടോപ് ഉസ്മാൻ, ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, ലത്തീഫ് കൊയിലാണ്ടി, ഹുസൈൻ വയനാട്, ഫൈസൽ പാട്ടാണ്ടി, മുനീർ, ജയേഷ് വികെ മേപ്പയ്യൂർ‌, എന്നിവരും സന്നിഹിതരായിരുന്നു.ജീവ കാരുണ്യ പ്രവർത്തന രംഗത്ത് തണൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ലുലു എക്സ്ചേഞ്ച് തണലുമായി എന്നും കൈകോർക്കാറുണ്ടെന്ന് നന്ദി അറിയിച്ചു കൊണ്ട് തണൽ ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത് പറഞ്ഞു.

19 March 2024

Latest News