Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കോപ്റ്റ - സമാജം സയൻസ് ഫോറം സെമിനാർ വെള്ളിയാഴ്ച.

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: സമകാലീന സാമൂഹിക പാരിസ്ഥിതിക ജീവിത സാഹചര്യങ്ങളിൽ പ്രസക്തമായ രണ്ട് വിഷയങ്ങളിൽ കോഴിക്കോട് പോളിടെക്‌നിക്‌ അലുംനി അസോസിയേഷൻ (കോപ്റ്റ) ബഹ്‌റൈൻ ചാപ്റ്റർ, ബഹ്‌റൈൻ കേരളീയ സമാജം സയൻസ് ഫോറവുമായി സഹകരിച്ചു ജൂലൈ 5 വെള്ളിയാഴ്ച സെമിനാർ നടത്തുന്നു.

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന "റോബോട്ടിക്ക്‌" വിഷയത്തിൽ ചിത്ര കൃഷ്ണസ്വാമിയും "സസ്‌റ്റെയ്‌നബിൾ എനർജി ഡിമാൻഡ്‌സ്" വിഷയത്തിൽ മായാ കിരണും സംസാരിക്കും. സൗജന്യമായി പങ്കെടുക്കാവുന്ന പ്രസ്തുത സെമിനാറിലേക്ക് വെള്ളിയാഴ്ച കാലത്ത് 9.30 ന് സമാജം ബാബുരാജ് ഹാളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ‭39806682‬ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

21 May 2025

Latest News